- റിസര് വ്വ് വനവിസ്തൃതിയില്‍ വര്‍ദ്ധന
- പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഗൃഹനിര്‍മ്മാണത്തിന് സൌജന്യമായി തടി
- ആദിവാസികളുടെ ജൈവകുരുമുളക് ലോക വിപണിയില്‍
- സൈലന്റ് വാലി നാഷണല്‍ പാര്ക്കിന് ബഫര്‍സോണ്‍
- കൈയേറ്റങ്ങളില്‍ നിന്ന് ഭൂസന്പത്ത് രക്ഷിച്ചുകൊണ്ട് നീലക്കുറുഞ്ഞി സാങ്ച്വറി
- ദേശീയ പക്ഷിയായ മയിലുകളുടെ സംരക്ഷണത്തിനായി ചൂലന്നൂര്‍ മയില്‍ സാങ്കേതം
- കേരളത്തിലെ കാടികളില് നിന്ന് സംഘടിത കാഞ്ചാവു കൃഷി അവസാനിപ്പിച്ചു
- കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍ച്ച്
- നാട്ടാന പുനരധിവാസകേന്ദ്രം തിരുവനന്തപുരം കോട്ടൂരില്‍
- ഒറ്റപ്പെട്ട വന്യജീവികളുടെ സംരക്ഷണാര്‍ത്ഥം മലയാറ്റൂര്‍ കപ്രിക്കാട് അഭയാരണ്യം
- കാവ് സംരക്ഷണത്തിന് സമഗ്ര പദ്ധതി
- വനവിഭവങ്ങളുടെ വിപണനത്തിന് വനശ്രീ
- തടിലേല വ്യവസ്ഥകള്‍ സുതാര്യമാക്കി, 686 കോടി രൂപയുടെ വരുമാനം സംസ്ഥാന ഖജനാവിലേക്ക്
- ശുദ്ധജല വിപണനവും ശബരിമലക്കാടുകളുടെ രക്ഷയുംലക്ഷ്യമിട്ട് ശബരിജലം പദ്ധതി
- ഒന്നര നൂറ്റാണ്ടായി വെറും 5 രൂപയില്‍ താഴെയായിരുന്ന സ്വകാര്യതോട്ടങ്ങളുടെ പാട്ടം പുതുക്കി പൊതുമേഖലയിലേതിന് തുല്യമായി 1300 രൂപയാക്കി
- വനനദികളിലെ മണല്‍ പാവപ്പെട്ടവര്‍ക്ക് മാര്‍ക്കറ്റ് വിലയുടെ പകുതി വിലയ്ക്ക് ലഭ്യമാക്കുന്ന മണല്‍ കലവറ
- എന്റെ മരം പദ്ധതിയ്ക്കും വനാവരണ വര്‍ദ്ധനവിലെ മികവിനും ദേശീയ അംഗീകാരം - ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്ക്കാരം (2007,2008)
ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന ബഹുമതിയുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ.
Sunday, September 26, 2010
വനസംക്ഷണത്തിലം കേരള മാതൃക
Subscribe to:
Post Comments (Atom)
No comments:
Post a Comment