- 21.9 ലക്ഷം പ്രവാസികള്‍. മാന്ദ്യകാലത്തും മഹത്തായ സംഭാവന
- വിദേശകേരളീയര്ക്ക് തിരിച്ചറിയല്‍ രേഖ
- തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് അറ്റസ്റ്റേഷന് കേന്ദ്രങ്ങളില്‍ 1,31,324 ഉദ്യോഗാര്‍ത്ഥികള്‍ക്ക് എച്ച്.ആര്.ഡി. അറ്റസ്റ്റേഷന്
- വിദേശത്ത് ജയിലില്‍ കഴിയുന്നവരുടേയും വീട്ടുജോലിക്കു പോയി പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടേയും മോചനത്തിന് നടപടി.
- തൊഴില്‍ തട്ടിപ്പിനിരയായവരെ നാട്ടിലെത്തിക്കാന്‍ നടപടി
- നാട്ടിലെത്തി ദുരിതം അനുഭവിക്കുന്ന 987 പേര്‍ക്ക് സാന്ത്വനപദ്ധതിയിലൂടെ ധനസഹായം
- അര്‍ഹര്‍ക്ക് ചെയര്മാന് ഫണ്ട് ധനസഹായം
- മുന്നൊരുക്ക പരിശീലനം 2639 പേര്‍ക്ക്
- 657 പേര്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശീലനം
- ജില്ലാ കേന്ദ്രങ്ങളില്‍ നോര്‍ക്ക് സെല്ലുകള്‍ ശക്തിപ്പെടുത്തുന്നു.
- നോര്‍ക്ക ന്യൂസ്ത്രൈമാസ വാര്‍ത്താപത്രിക
- വിസ തട്ടിപ്പിനും വ്യാജ റിക്രൂട്ടമെന്റിനും അവിദഗ്ധ-വീട്ടുജോലി തട്ടിപ്പിനുമെതിരെ ബോധവത്ക്കരണം
- പ്രവാസികള്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും
ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന ബഹുമതിയുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ.
Sunday, September 26, 2010
പ്രവാസികൾക്ക് ക്ഷേമവും കരുതലും
Subscribe to:
Post Comments (Atom)
No comments:
Post a Comment