- കര്ഷക ആത്മഹത്യകള് അവസാനിച്ചു.
- 15000 ഹെക്ടറില് തരിശുനിലക്കൃഷി
- ആയിരം ഹെക്ടറില് കരനെല്കൃഷി
- നെല്ലുല്പാദനത്തില് 1.25 ലക്ഷം ടണ്ണിന്റെ വര്ദ്ധനവ്
- 3050 ഹെക്ടറില് അധികമായി പച്ചക്കറി കൃഷി, ആയിരം പച്ചക്കറി ഗ്രാമങ്ങള്
- ന്യായവില്ക്ക് രണ്ടുലക്ഷം പച്ചക്കറിക്കിറ്റുകള്
- പച്ചക്കറി വിലക്കയറ്റം തടയാന്20 % സബ്സിഡിയോടെ പച്ചക്കറി വിപണികള്
- 42113 കര്ഷകര്ക്ക് കടാശ്വാസ കമ്മീഷന്റെ ശുപാര്ശയനുസരിച്ച് കടക്കെണിയില് നിന്നും മോചനം.
- 5 ലക്ഷം കര്ഷകര്ക്ക് കിസ്സാന്ശ്രീ സൌജന്യ ഇന്ഷുറന്സ്
- പൊതുമേഖലാ സ്ഥാപനങ്ങള് റെക്കോര്ഡ് ലാഭത്തില്
- നാളികേര കര്ഷകര്ക്ക് പെന്ഷന്
- 101 ഗ്രാമങ്ങള് തരിശുരഹിതമാകുന്നു, തരിശുരഹിത കേരളം ലക്ഷ്യം
- മൂന്നുലക്ഷം കര്ഷകരെ പങ്കാളികളാക്കി40,000 ഹെക്ടറില് ജൈവക്കൃഷി
- കാര്ഷികോല്പ്പാദനത്തില് സ്വയം പര്യാപ്തമായ 100 അക്ഷയ ഗ്രാമങ്ങള്
- തലസ്ഥാന നഗരിയില് കര്ഷകര്ക്കായൊരു കര്ഷകഭവന്
- കാര്ഷിക സൂപ്പര് ബസാര് ഷൃംഖല
കേരള സ്റ്റേറ്റ് വെയര് ഹൌസിംഗ് കോര്പ്പറേഷന്
- നഷ്ടത്തില് നിന്ന് ലാഭത്തിലേക്ക്
- ആലത്തൂര് മോഡേണ് റൈസ്മില്ലില് നിന്നും അന്നം കുത്തരി വിപണിയിലേക്ക്
- വെയര്ഹൌസുകളിലൂടെ അന്നം കുത്തരി പൊതുജനങ്ങള്ക്ക് മിതമായ നിരക്കില് ലഭ്യമാക്കി
- പൊതുമേഖലയില് ആദ്യമായി കണ്ടെയിനര് ഫ്രൈറ്റ് സ്റ്റേഷന് തൃപ്പൂണിത്തറയില്
- പൊതുമേഖലാ സ്ഥാപനങ്ങളുടെ നിര്മ്മാണപ്രവര്ത്തനങ്ങളും വിവിധ സ്ഥാപനങ്ങളിലെ കീടനാശീകരണ പ്രവര്ത്തനങ്ങളഉം ഏറ്റെടുക്കുന്നു.
No comments:
Post a Comment