Sunday, September 26, 2010

പൊതുമേഖല കേരളം മാതൃക

  • 32 പൊതുമേഖലാ കമ്പനികൾ ലാഭത്തിൽ
  • 2190 കോടി രൂപ വിറ്റുവരവ്
  • 240 കോടി രൂപ ലാഭം
  • ലാഭം സംസ്ഥാനത്ത് നിക്ഷേപിക്കുന്നു
  • സമ്പത്ത് വർധിക്കുന്നു
  •  കൂടുതല്‍ തൊഴിലവസരങ്ങൾ
  • പൊതുമേഖലയിൽ ഈ വർഷം പുതിയ കമ്പനികൾ
  • സാമൂഹ്യ സുരക്ഷാമിഷൻ രൂപീകരിച്ചു.
  • 18 വയസ്സുവരെയുള്ള കുട്ടികൾക്ക് മാരകരോഗങ്ങൾക്ക് സൗജന്യ ചികിത്സ നല്കുന്ന താലോലം പദ്ധതി നടപ്പാക്കി
  • ആശ്വാസകിരണം എന്ന പേരിൽ ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നവർക്ക് ധനസഹായം ലഭ്യമാക്കി
  • അവിവാഹിതരായ അമ്മമാർക്ക് ധനസഹായം ലഭ്യമാക്കി.
  • ഹംഗർ ഫ്രീ സിറ്റി (പട്ടിണിരഹിത നഗരം) നടപ്പാക്കി
  • വനിതകള്ക്കായി പ്രത്യേക ജാലിക തുടങ്ങി. വിധവാ വിവാഹത്തിന് കാൽ ലക്ഷം രൂപ ധനസഹായം ലഭ്യമാക്കി.
  • ജെന്ഡര് അഡൈ്വസറി ബോര്ഡ് രൂപീകരിച്ചു.
  • വനിതകള്ക്കായുള്ള ഫിനിഷിങ് സ്കൂള് - ഫ്ളാഗ്ഷിപ്പ് പ്രോഗ്രാം തുടങ്ങി.
  • 31 ജില്ലാ പ്രൊട്ടക്ഷന് ഓഫീസര്മാരെ നിയമിച്ചു, 14 പുതിയ തസ്തിക സൃഷിച്ചു.
  •  അംഗന് വാടി പ്രര്ത്തകര്ക്ക് ഓണറ്റേറിയം വര്ദ്ധിപ്പിച്ചു.  അംഗന് വാടി പ്രവര്ത്തികര്ക്ക് പെന്ഷന് ലഭ്യമാക്കി.
  • 6746 പുതിയ അംഗന് വാടികള് അനുവദിച്ചു.  അംഗന്വാടികള്ക്ക് പ്രത്യേക കരിക്കുലം തയ്യാറാക്കി.
  • 861 അംഗന് വാടികള്ക്ക് പുതിയ കെട്ടിടം നിര്മ്മിച്ചു.
  • സ്കൂളുകളില് പെണ്കുട്ടികള്ക്ക് കൌണ്സിലിംഗ് സെന്റര് തുടങ്ങി
  •  വയോജന നയം നടപ്പാക്കി
  •  മുഴുവന് വികലാംഗര്ക്കും തിരിച്ചറിയല് കാര്ഡ് നല്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു
  • വികലാംഗ സംവരണത്തിന് കൂടുതല് തസ്തികകള്
  • വികലാംഗ നിയമനങ്ങള് പി.എസ്.സിക്ക് വിട്ടു.
  • കൊല്ലം, പാലക്കാട്, കാസര്കോട് ജില്ലകളില് വികലാംഗ പുനരധിവാസ പദ്ധതികള് തുടങ്ങി.
  • 14 ജില്ലകളിലും പ്രത്യേക ക്യാന്പുകള് സംഘടിപ്പിച്ച് വികലാംഗര്ക്ക് സഹായ ഉപകരണങ്ങള് വിതരണം ചെയ്തു.
  • ആറ് മാസം മുതല് മുന്ന് വയസ്സ് വരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാനത്തെ 163 ഐ.സി.ഡി.എസ് പ്രോജക്റ്റുകളിലും ടേക് ഹോം റേഷന് പദ്ധതി തുടങ്ങി
  • സ്ത്രീകള്ക്കെതികരായ അതിക്രമങ്ങള് തടയുന്നതിന് പഞ്ചായത്ത്-മുനിസിപ്പല് കോര്പ്പറേഷന് തലത്തിലും ജില്ലാതലത്തിലും ജാഗ്രതാ സമിതികള് രൂപീകരിക്കുന്നതിനുള്ള നടപടികള് സ്വീകരിച്ചു.
  • ഇതിനകം 60 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും ജാഗ്രതാ സമിതികള് രൂപീകരിച്ചു.
  • സാമൂഹ്യക്ഷേമവകുപ്പില് പുതിയതായി 139 ഐ.സി.ഡി.എസ്സ് സൂപ്പര് വൈസര് തസ്തിക സൃഷിച്ചു.
  • ഒഴിഞ്ഞു കിടന്ന 94 തസ്തികകളില് നിയമനം നടത്തി.
  • എല്ലാ ജില്ലകളിലും ചൈല്ഡ് വെല്ഫെയര് കമ്മിറ്റികളും ജുവനൈല് ജസ്റ്റീസ് ബോര്ഡുകളും  രൂപീകരിച്ചു.

No comments:

Post a Comment